Saturday 13 March 2021 11:59 AM IST : By ഡോണ തോമസ്

പിടി കൊണ്ട് തയാറാക്കുന്ന രസികൻ ബിരിയാണി റെഡി; വ്യത്യസ്തമായ റെസിപ്പി വിഡിയോ

pidi-biriyani6644

കോഴിക്കറിയും പിടിയും കൂട്ടി ഒരുപിടി പിടിച്ചിട്ടുള്ളവർക്ക് മറ്റൊരു കിടിലൻ റെസിപ്പി ഇതാ... പിടികൊണ്ട് തയാറാക്കുന്ന രസികൻ ബിരിയാണിയാണ് ആ സ്‌പെഷൽ റെസിപ്പി. 

ചേരുവകൾ

ബീഫ് - 500 ഗ്രാം

തൈര് - 1 ടീസ്പൂൺ

ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

മുളകുപൊടി - 2 ടീസ്പൂൺ

ഗരംമസാല - അര ടീസ്പൂൺ

എണ്ണ - 3 ടേബിൾ സ്പൂൺ

സവാള - 2 എണ്ണം

ഇഞ്ചി - 1 കഷണം

വെളുത്തുള്ളി - 3 അല്ലി

പച്ചമുളക് - 3 എണ്ണം

കറിവേപ്പില -1 തണ്ട്

മല്ലിപ്പൊടി - 4 ടീസ്പൂൺ

വെള്ളം - 4 കപ്പ്

തേങ്ങാ ചിരികിയത് - ഒന്നര കപ്പ്

വറ്റൽമുളക് - 2 എണ്ണം

അരിപ്പൊടി - 2 കപ്പ്

ജീരകം - 1 ടീസ്പൂൺ

കുരുമുളകുപൊടി - 1 ടീസ്പൂൺ 

അണ്ടിപരിപ്പ് - 10 എണ്ണം

ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം 

Tags:
  • Pachakam