Thursday 04 October 2018 03:55 PM IST : By സ്വന്തം ലേഖകൻ

പ്രിസർവേറ്റീവ്‌സ് ചേർത്തത് വേണ്ട; വീട്ടിൽത്തന്നെ പൈനാപ്പിൾ ജാം തയാറാക്കാം (വിഡിയോ)

homemade-pineapple-jam87532

കടയിൽ നിന്ന് വാങ്ങിക്കുന്ന പ്രിസർവേറ്റീവ്‌സ് ചേർത്ത ജാം കുട്ടികൾക്ക് നൽകുന്നതിന് പകരം വീട്ടിൽ തയാറാക്കി നൽകാം. രുചി കൂടുതലാണെന്ന് മാത്രമല്ല, ആരോഗ്യപ്രദവുമാണിത്. പക്ഷെ, അമ്മമാർ ഒന്ന് മനസ്സ് വയ്‌ക്കണമെന്ന് മാത്രം. വളരെ എളുപ്പത്തിൽ പൈനാപ്പിൾ ജാം തയാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.

ചേരുവകൾ

പൈനാപ്പിൾ  -  600 ഗ്രാം
പഞ്ചസാര     - 1 കപ്പ്
നാരങ്ങാനീര് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ കാണാം;

റെസിപ്പി: റോഷ്‌നി ബിജു