Thursday 29 September 2022 02:16 PM IST : By പ്രഭ, ദുബായ്

രുചികരമായ പൊള്ളവട, നവരാത്രി സ്പെഷൽ പലഹാരം, റെസിപ്പി ഇതാ..

polla-vada.jpg.image.845.440

പാലക്കാട്‌ അഗ്രഹാരങ്ങളിൽ നവരാത്രി നാളുകളിൽ ബൊമ്മക്കൊലുവിനു പ്രസാദമായി ഉണ്ടാക്കുന്ന ഒരു പലഹാരമാണ് പൊള്ളവട. സ്പെഷല്‍ റെസിപ്പി ഇതാ.. 

ചേരുവകൾ

കടലപരിപ്പ്     –               1 കപ്പ്‌

തുവര പരിപ്പ്     –            1 കപ്പ്‌

തേങ്ങ ചിരകിയത്  –       4 കപ്പ്‌

അരിപ്പൊടി  –                   8 കപ്പ്‌

കായം     –                     1 ടീസ്പൂൺ

മുളകുപൊടി       –         4 ടീസ്പൂൺ

കറിവേപ്പില         –        ഒരു ടീസ്പൂൺ

ഉപ്പ്                   –          ആവശ്യത്തിന്

എണ്ണ                 –                1/2 കപ്പ്‌

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam