Friday 24 June 2022 03:27 PM IST : By Asha R

കുടംകലക്കി, കിടിലൻ രുചിയില്‍ കുളിർമയോകും റെസിപ്പി!

kudamkalakki

കുടംകലക്കി കുടിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ തീർച്ചയായും തയാറാക്കി നോക്കണം ഈ റെസിപ്പി...മാതളനാരങ്ങ കൊണ്ട് കിടിലൻ ജ്യൂസ് റെസിപ്പി ഇതാ..

ചേരുവകൾ

മാതളം – ഒന്ന്

ചെറുനാരങ്ങ – ഒന്ന്

പച്ചമുളക് – ഒന്ന്

നന്നാറി സർബത്ത് – 4 ടീസ്പൂൺ

സോഡ – ഒരു ഗ്ലാസ്

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Vegetarian Recipes
  • Cookery Video
  • Pachakam