Tuesday 15 November 2022 11:23 AM IST : By Deepthi Phillips

പൂരി മേക്കറും വേണ്ട പരത്തുകയും വേണ്ട, ഇതാ സ്പെഷൽ പൂരി റെസിപ്പി!

poori12

അധികം എണ്ണയില്ലാത്ത സോഫ്റ്റ് റവ പൂരി. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും. എങ്ങനെയാണ് ഈ സോഫ്റ്റ് പൂരി ഈസിയായി തയാറാക്കുന്നതെന്ന് നോക്കാം.

ചേരുവകൾ
•വറുക്കാത്ത റവ - 2 കപ്പ്
•വെള്ളം - ¾ - 1 ‌കപ്പ്
•ഉപ്പ് - പാകത്തിന്
•എണ്ണ - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Breakfast Recipes