Thursday 16 September 2021 12:25 PM IST : By Princy Joe

നല്ല പൊരിച്ച കോഴീന്റെ മണം...തട്ടുകട സ്‍റ്റൈൽ പൊരിച്ചകോഴിയും പൊറോട്ടയും!

porotta

വൈകുന്നേരങ്ങളിൽ റോഡിലൂടെ പോകുമ്പോൾ നമ്മെ ആകർഷിക്കുന്ന ഒരു മണമുണ്ട്... നല്ല പൊരിച്ച കോഴീന്റെ... അതും ചൂടുള്ള രണ്ടു പൊറോട്ടേം വാങ്ങി ഒരു പിടി പിടിക്കണം.. ആഹാ സ്വർഗ്ഗം.... ആ റെസിപ്പിയാണ് പ്രിൻസീസ് കോർണർ പങ്കുവയ്ക്കുന്നത്. തയാറാക്കുന്ന വിധം വീഡിയോയിൽ

ചിക്കൻ – 1 കിലോ

ചുവന്നുള്ളി – 5

ഇഞ്ചി – ഒരു വലിയ കഷണം

വറ്റൽമുളക് – 2

കറുവാപ്പട്ട – 1

ഏലയ്ക്ക – 2

ഗ്രാമ്പൂ – 5

തക്കോലം – 1

കുരുമുളക് – 1 നുള്ള്

മുളകുപൊടി – 11/2 ടേബിൾ സ്പൂൺ

നാരങ്ങ – ഒന്നിന്റെ പകുതി

ഉപ്പ് – പാകത്തിന്

കറിവേപ്പില

എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വീഡിയോയിൽ....

Tags:
  • Lunch Recipes
  • Dinner Recipes
  • Pachakam
  • Cookery Video