Tuesday 03 November 2020 04:30 PM IST : By സ്വന്തം ലേഖകൻ

10 മിനുറ്റിൽ ബാച്ചിലേഴ്സിനൊരു കിടിലൻ കിഴങ്ങുകറി!

pot

ഇത് വെറുമൊരു കിഴങ്ങുകറി ആണ് എന്ന് കരുതി തള്ളിക്കളയല്ലേ ,10 മിനുറ്റിൽ ബാച്ചിലേഴ്സിനൊരു കിടിലൻ കിഴങ്ങുകറി !

കിഴങ്ങ് വലുത് - ഒന്ന്

സവാള നീളത്തിൽ അരിഞ്ഞത് - ഒന്ന്

പഞ്ചസാര - രണ്ടു നുള്ള്‌

കാരറ്റ് - ഒന്ന്

വെളുത്തുള്ളി - മൂന്ന് അല്ലി

പച്ചമുളക് - മൂന്ന്

ഉപ്പ്‌ - മുക്കാൽ ടീസ്പൂൺ

മഞ്ഞൾപൊടി - കാൽ ടീസ്പൂൺ

ചിക്കൻ മസാല - അര ടീസ്പൂൺ

വെള്ളം - ഒരു കപ്പ് / 250 മില്ലി

വെളിച്ചെണ്ണ -രണ്ടു ടേബിൾസ്പൂൺ

പശും പാൽ -കാൽ കപ്പ് തൊട്ട് അര കപ്പ് വരെ

കടുക് - ഒരു ടീസ്പൂണ്

പെരുംജീരകം - ഒരു ടീസ്പൂൺ

ഉഴുന്ന് - അര ടീസ്പൂണ്

ഉള്ളി -ഒന്ന്

ഉണക്കമുളക് - രണ്ട്

വെളിച്ചെണ്ണ -ഒരു ടേബിൾസ്പൂൺ

കറിവേപ്പില