Friday 27 November 2020 05:02 PM IST : By സ്വന്തം ലേഖകൻ

ഇനി ഹെൽത്തിയായ ബ്രേക്ക്ഫാസ്റ്റ് എളുപ്പത്തിൽ തയാറാക്കാം പൊട്ടറ്റോ എഗ്ഗ് ഓംലറ്റ്!

oml

ഇനി ഹെൽത്തിയായ ബ്രേക്ക്ഫാസ്റ്റ് എളുപ്പത്തിൽ തയ്യാറാക്കാം, പൊട്ടറ്റോ എഗ്ഗ് ഓംലറ്റ്. വളരെ കുറച്ചു ചേരുവകൾ ചേർത്ത് ഒരു ബ്രേക്ക്ഫാസ്റ്റ്. 

ചേരുവകൾ


1.ഉരുളക്കിഴങ്ങ് - വലുത് ഒന്ന് (300 gm)


2.മുട്ട - നാലെണ്ണം


3.കാരറ്റ് - ഒന്ന്


4.സവാള - ഒന്ന്


5.മല്ലിയില - ഒരു ടേബിൾ സ്പൂൺ


6.ഉള്ളിത്തണ്ട് - ഒന്ന്


7.പച്ചമുളക് - ഒന്ന്


8.എണ്ണ - രണ്ടു ടേബിൾസ്പൂൺ


9.ഉപ്പ് - ഒരു ടീസ്പൂൺ


10.വറ്റൽമുളക് ചതച്ചത് - അര ടീസ്പൂൺ


11.കുരുമുളക് പൊടി - അര ടീസ്പൂൺ

തയാറാക്കുന്ന വിധം വീഡിയോയിൽ