Friday 15 October 2021 02:27 PM IST : By റാസ്

ഉള്ളം കുളിർപ്പിക്കാൻ മത്തങ്ങ കൊണ്ടൊരു കിടിലൻ ജ്യൂസ്; റെസിപ്പി വിഡിയോ

pumpkin-juice.jpg.image.845.440

ഉള്ളം കുളിർപ്പിക്കാൻ മത്തങ്ങ കൊണ്ടൊരു കിടിലൻ ജ്യൂസ് ഇതാ.. രുചികരവും വ്യത്യസ്തവുമായ ഈ വിഭവം തയാറാക്കാനും എളുപ്പമാണ്.  റെസിപ്പി ഇതാ.. 

ചേരുവകൾ

മത്തങ്ങ - 1/4 കിലോഗ്രാം

ഏലക്ക - 2

പഞ്ചസാര - 2 ടേബിൾസ്പൂൺ

തണുത്ത പാൽ - 2 ഗ്ലാസ്സ്

മിൽക്ക് മെയ്ഡ് /പാൽപ്പൊടി - 2 ടേബിൾ സ്പൂൺ (ഓപ്ഷണൽ)

നട്ട്സ് - കുറച്ച് (ഗാർണിഷ് ചെയ്യുവാൻ)

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam