Friday 17 December 2021 12:13 PM IST : By ആമ്പർ ജോസഫ്

ഞൊടിയിടയിൽ പോഷകസമ്പുഷ്ടമായ മത്തയില തോരൻ; റെസിപ്പി വിഡിയോ

pumpkkki77888ggf

ഞൊടിയിടയിൽ പോഷകസമ്പുഷ്ടമായ ഒരു വിഭവം ഇതാ.. സ്വാദിഷ്ടവും ആരോഗ്യകരവുമായ മത്തൻ ഇല തോരൻ റെഡി. 

ചേരുവകൾ 

മത്തയില         -    ഒരു കപ്പ് ചെറുതായി അരിഞ്ഞത് 

തേങ്ങാ          -     1/2 കപ്പ് 

ചെറിയഉള്ളി    -     3  എണ്ണം 

വെളുത്തുള്ളി   -    3 എണ്ണം 

പച്ചമുളക്        -    2

ജീരകം           -    1/2 ടീസ്പൂൺ

മഞ്ഞൾ പൊടി  -   1/2 ടീസ്പൂൺ

ഉപ്പ്                 -  ആവശ്യത്തിന്

വെളിച്ചെണ്ണ      -  3 ടീസ്പൂൺ

കടുക്, കറിവേപ്പില  -  താളിക്കാൻ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam