Wednesday 06 July 2022 03:09 PM IST : By ഗംഗ ശ്രീകാന്ത്

ഡയറ്റിന്റെ ഭാഗമായി സ്ഥിരം ചപ്പാത്തി കഴിച്ചു മടുത്തോ? എങ്കിലിനി പഞ്ചാബി പറാത്ത പരീക്ഷിച്ചു നോക്കൂ..

punjabiparataaaa

ഡയറ്റിന്റെ ഭാഗമായി സ്ഥിരമായി ചപ്പാത്തി കഴിച്ചു മടുത്തെങ്കില്‍ പരീക്ഷിക്കാൻ പറ്റിയ ഒരു കിടിലന്‍ വിഭവമാണ് പഞ്ചാബി പറാത്ത. സാധാരണ ചപ്പാത്തിയേക്കാൾ മയവും മൃദുലതയും രുചിയുമുള്ള ഈ വിഭവം വെറുതെ കഴിക്കാനും അടിപൊളിയാണ്. 

ചേരുവകൾ

ഗോതമ്പുപൊടി - രണ്ട് കപ്പ്

ഉപ്പ് - ആവശ്യത്തിന്

നെയ്യ് - രണ്ട് ടേബിൾസ്പൂൺ

വെള്ളം - ഒരു കപ്പ്

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam