Tuesday 22 March 2022 02:52 PM IST : By സ്വന്തം ലേഖകൻ

ബാക്കി വരുന്ന പുട്ട് കൊണ്ടൊരു പുട്ട് ലഡ്ഡു, പുതുപുത്തൻ റെസിപ്പി!

puttu

പുട്ട് ബാക്കി വന്നാൽ ഇനി കളയല്ലേ. ഇതാ കലക്കാൻ പുട്ട് ലഡ്ഡു...വെറൈറ്റി റെസിപ്പി....

ചേരുവകൾ

പുട്ട് – ഒരു കുറ്റി

പാൽ – കാൽ ഗ്ലസ്സ്

പഞ്ചസാര – 3 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

ഏലയ്ക്കാപ്പൊടി – കാൽ ടീസ്പൺ

ഉണക്കമുന്തിരി – പാകത്തിന്

തയാറാക്കുന്ന വിധം വീഡിയോയിൽ

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Desserts