Monday 10 May 2021 03:51 PM IST : By ഗംഗ ശ്രീകാന്ത്

റമദാൻ വിരുന്നിന് കൊതിയൂറും നെയ്യ് പത്തിരി; ചിക്കനും ബീഫിനുമൊപ്പം കിടിലൻ കോമ്പിനേഷൻ (വിഡിയോ)

aripathiruuu677

റമദാൻ വിരുന്നുകളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവമാണ് നെയ്യ് പത്തിരി. ചിക്കൻ കറിയ്ക്കും ബീഫ് ഫ്രൈയ്ക്കുമൊപ്പം സൂപ്പർ കോമ്പിനേഷനാണ്. അരി അരച്ച് വളരെ എളുപ്പത്തിൽ നെയ്യ് പത്തിരി തയാറാക്കാം. റെസിപ്പി ഇതാ... 

ചേരുവകൾ

പച്ചരി - ഒരു കപ്പ് 

വെള്ളം - ഒന്നേകാൽ കപ്പ്

തേങ്ങ ചിരകിയത് - കാൽ കപ്പ്

പെരുംജീരകം - അര ടീസ്പൂൺ

ചുവന്നുള്ളി - അഞ്ച് അല്ലി

മൈദ - കാൽ കപ്പ്

ഉപ്പ്- ആവശ്യത്തിന് 

നെയ്യ് - ഒരു ടീസ്പൂൺ

എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam