Friday 17 September 2021 12:35 PM IST : By സ്വന്തം ലേഖകൻ

നല്ല മൊരിഞ്ഞ റവ ദോശ വളരെ എളുപ്പത്തിൽ; കിടിലൻ റെസിപ്പിയുമായി ലക്ഷ്മി നായർ (വിഡിയോ)

ravaass22flakkshnnmm

നല്ല മൊരിഞ്ഞ സ്വാദുള്ള റവ ദോശ വളരെ എളുപ്പത്തിൽ തയാറാക്കാം. പാചക വിദഗ്ധ ലക്ഷ്മി നായരാണ് കിടിലൻ റെസിപ്പിയുമായി എത്തിയിരിക്കുന്നത്. 

ചേരുവകൾ

ബോംബെ റവ   - 1/2 കപ്പ്

അരിപ്പൊടി    - 1/2 കപ്പ്

മൈദ       - 1/4 കപ്പ്

വെള്ളം      -  3 1/2 കപ്പ്

ഇഞ്ചി        -  2 ടീസ്പൂൺ  (പൊടിയായി അരിഞ്ഞത്)

പച്ചമുളക്   -  2 എണ്ണം (പൊടിയായി അരിഞ്ഞത്)

വലിയ സവാള   - 1/4 കപ്പ്  (പൊടിയായി അരിഞ്ഞത്)

കായപ്പൊടി      - 1/4 ടീസ്പൂൺ

ജീരകം     - 1 ടീസ്പൂൺ

ഉപ്പ്      - ആവശ്യത്തിന് 

കശുവണ്ടി (പൊടിയായി അരിഞ്ഞത്) - 25 ഗ്രാം

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam