Friday 16 July 2021 12:44 PM IST : By ഷാനി

പഞ്ചസാരയും കളറും ചേർക്കാതെ രുചികരവും ഹെൽത്തിയുമായ റവ കേസരി (വിഡിയോ)

rava-kesari.jpg.image.845.440

പഞ്ചസാരയും കളറും ചേർക്കാതെ രുചികരവും ഹെൽത്തിയുമായ ഒരു നാലുമണി വിഭവം. റവ കേസരിയാണ് സ്‌പെഷൽ റെസിപ്പി.

ചേരുവകൾ

റവ - 200 ഗ്രാം 

ശർക്കര - 4 കഷ്ണം (മധുരത്തിനു അനുസരിച്ച്)

നെയ്യ് - 1 ടേബിൾ സ്പൂൺ 

ഏലക്ക പൊടിച്ചത് - 1 ടീസ്പൂൺ 

അണ്ടിപ്പരിപ്പ് / തേങ്ങാക്കൊത്ത്‌ - 2 ടേബിൾ സ്പൂൺ 

വെള്ളം - ഒരു ഗ്ലാസ് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam