Tuesday 05 April 2022 12:08 PM IST : By രോഹിണി സുരേഷ്

മധുരവും പുളിയും ചേർന്ന പച്ചമാങ്ങ ഐസ്; കുഞ്ഞുങ്ങളെ കൊതിപ്പിക്കും രുചിയിൽ (വിഡിയോ)

green-mango-ice

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രുചിയിൽ ഹെൽത്തിയായ ഒരു പച്ചമാങ്ങ ഐസ് ആയാലോ? മധുരവും പുളിയും ചേർന്ന കിടിലൻ റെസിപ്പി ഇതാ.. 

ചേരുവകൾ

1. പച്ചമാങ്ങ-3 എണ്ണം (250 ഗ്രാം )

2. പഞ്ചസാര പൊടിച്ചത് -1 കപ്പ്‌ (മാങ്ങാ യുടെ പുളി അനുസരിച്ചു പഞ്ചസാര ചേർക്കണം )

3. ഏലയ്ക്കാപ്പൊടി - 1 നുള്ള്

4. ഉപ്പ് - 1 നുള്ള്

5. വെള്ളം - മാങ്ങാ പൾപ്പ് (ആവശ്യത്തിന്)

6. പച്ച ഫുഡ്‌ കളർ (കഴിക്കാവുന്നത് )- 1 തുള്ളി

അല്ലെങ്കിൽ

7. പുതിന ഇല - പച്ചനിറം കിട്ടാൻ മാത്രം

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam