Wednesday 30 November 2022 04:50 PM IST : By Prabha Kailas

പപ്പായ കൊണ്ടൊരു ഫ്രഞ്ച് ഫ്രൈസ്, ഹെൽത്തി സ്നാക്ക് റെസിപ്പി!

pappaya fries

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഫ്രഞ്ച് ഫ്രൈസ് ഇനിമുതൽ കൂടുതൽ ഹെൽത്തിയാകും ഇതാ ഇതുപോലെ തയാറാക്കിയാൽ..

ചേരുവകൾ‌

∙പച്ച പപ്പായ നീളത്തിൽ അരിഞ്ഞത് - 250 ഗ്രാം

∙കോൺഫ്ലോർ - 2 ടേബിൾ സ്പൂൺ

∙മൈദ - 2 ടേബിൾ സ്പൂൺ

∙മുളകുപൊടി - 1 ടീസ്പൂൺ

∙വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -1 ടീസ്പൂൺ

∙ഉപ്പ് - പാകത്തിന്

∙മൈദ - 1 ടേബിൾ സ്പൂൺ

∙കോൺഫ്ലോർ – 1 ടേബിൾ സ്പൂൺ

∙മുളകുപൊടി - 1 ടീസ്പൂൺ

∙ഉപ്പ് - 1/8 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Cookery Video