Friday 18 June 2021 12:46 PM IST : By രോഹിണി സുരേഷ്

ഉഴുന്നും ഉലുവയും ചേർക്കാതെ അരി ദോശ, ഒപ്പം കിടിലൻ തക്കാളി ചട്ണിയും; ബ്രേക്ക് ഫാസ്റ്റ് അടിപൊളിയാക്കാം...

rice-dosaa44444

ഉഴുന്നും ഉലുവയുമൊന്നും ചേർക്കാതെ 10 മിനിറ്റിൽ രുചികരമായ അരി ദോശ തയാറാക്കാം. ദോശയ്ക്കൊപ്പം എരിവും പുളിയുമുള്ള തക്കാളി ചട്ണി കൂടിയാകുമ്പോൾ ബ്രേക്ക് ഫാസ്റ്റ് അടിപൊളിയാക്കാം... 

ചേരുവകൾ 

പച്ചരി - 2 കപ്പ്‌

നാളികേരം - 1 കപ്പ്‌

പച്ചമുളക് - 3 എണ്ണം

ജീരകം - 1 ടീസ്പൂൺ

കറിവേപ്പില

ഉപ്പ്

എണ്ണ

തക്കാളി ചട്ണി

ചേരുവകൾ 

തക്കാളി - 2 എണ്ണം

സവാള - 1/2 എണ്ണം

ചുവന്ന മുളക് - 4 എണ്ണം

ഇഞ്ചി - ചെറിയ കഷ്ണം

കടുക് - 1/2 ടീസ്പൂൺ

കായം പൊടി - 1 നുള്ള്

കറിവേപ്പില

വെളിച്ചെണ്ണ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം.. 

Tags:
  • Pachakam