Tuesday 03 May 2022 12:39 PM IST : By Deepthi Phillips

ചായ തിളയ്ക്കുന്ന സമയം കൊണ്ട് നല്ല മൊരിഞ്ഞ വട തയാർ, അതും ഉഴുന്ന് ചേർക്കാതെ!

vadaaa

ചോറു ബാക്കി വന്നാൽ കളയരുതേ..ഇതാ നല്ല മൊരിഞ്ഞ വട തയാറാക്കാനുള്ള കിടിലൻ റെസിപ്പി..ഉഴുന്നു വടയെ വെല്ലും രുചി..തയാറാക്കുന്ന വിധം വീഡിയോയിൽ..

ചേരുവകൾ

ചോറ് – 2 കപ്പ്

കറിവേപ്പില – അൽപം

ഉപ്പ് – പാകത്തിന്

ഇഞ്ചി – 1 ടേബിൾ സ്പൂൺ

പച്ചമുളക് – 3

സവാള – 1

മല്ലിയില – അൽപം

വറുത്ത അരിപ്പൊടി – 4 ടേബിൾ സ്പൂൺ

ജീരകം – 1/4 ടീസ്പൂൺ

എണ്ണ – വറുക്കാൻ ആവശ്യത്തിന്

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks