Wednesday 27 June 2018 03:30 PM IST : By സ്വന്തം ലേഖകൻ

വീട്ടിൽ വിരുന്നുകാരുണ്ടോ? ഞെട്ടിക്കാം റോയൽ മിൽക്ക്ഷേക്ക് തയാറാക്കി നൽകി (വിഡിയോ)

royal-milkshake

തണുപ്പ്, മധുരം അതിലേറെ നുണഞ്ഞിരിക്കാനുള്ള സുഖം. ഇതാണ് യഥാർത്ഥത്തിൽ റോയൽ മിൽക്ക്ഷേക്ക്. ഒരു കഫെ ഷോപ്പിൽ നിന്ന് വാങ്ങി കഴിക്കുന്നതിനേക്കാൾ സ്വന്തമായി വീട്ടിൽതന്നെ എളുപ്പത്തിൽ തയാറാക്കാം. പ്രത്യേകിച്ചും നമുക്ക് പ്രിയപ്പെട്ട ആരെങ്കിലും അതിഥിയായി ഉണ്ടെങ്കിൽ അവരെ ഒന്ന് സന്തോഷിപ്പിക്കുകയും ആവാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം തയാറാക്കുന്ന വിധം താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ പറയുന്നു. കാണുക മാത്രമല്ല ഇന്നുതന്നെ പരീക്ഷിച്ചു നോക്കൂ...

റെസിപ്പി: റിയാനാ ബില്ലാസ്