Friday 13 November 2020 12:32 PM IST : By സ്വന്തം ലേഖകൻ

റസ്റ്ററന്റിൽ കിട്ടുന്ന അതേ രുചിയിൽ റുമാലി റൊട്ടി, ഈസിയായി വീട്ടിലുണ്ടാക്കാം (വിഡിയോ)

rumali-rotti.jpg.image.845.440

ഹോട്ടലുകളിൽ ബാര്‍ബിക്യൂ, തന്തൂരി വിഭവങ്ങള്‍ക്കൊപ്പം ലഭിക്കുന്ന സ്വാദിഷ്ടമായ റുമാലി റൊട്ടി നമുക്ക് വീട്ടിലും എളുപ്പത്തിൽ തയാറാക്കാം.  റസ്റ്ററന്റ് രുചിയിൽ നിന്ന് ഒട്ടും വ്യത്യാസമില്ലാതെ ഈസിയായി ഉണ്ടാക്കാൻ കഴിയുന്ന റെസിപ്പിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

ചേരുവകൾ 

മൈദ - 2 കപ്പ്

ഗോതമ്പുപൊടി - 1/2 കപ്പ്

ഉപ്പ് -1 ടീസ്പൂൺ

പഞ്ചസാര -1 ടീസ്പൂൺ

എണ്ണ - 2 ടേബിൾസ്പൂൺ

പാൽ - 3/4 കപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;

Tags:
  • Pachakam