Monday 12 September 2022 11:15 AM IST : By Prabha Kailas

കുക്കറിൽ ഇട്ടു ഒരു വിസിൽ, ഹോട്ടൽ സ്‌റ്റൈൽ സാൽന തയാർ!

salna

ചപ്പാത്തിക്കും പൊറോട്ടക്കും ഒപ്പം കഴിക്കാൻ സാൽന. തയാറാക്കുന്ന വിധം വീഡിയോയിൽ...

ചേരുവകൾ

∙സവാള - 2 എണ്ണം

∙തക്കാളി - 2 എണ്ണം

∙പച്ചമുളക് -2 എണ്ണം

∙പുതിനയില - 1/4 കപ്പ്‌

∙മല്ലിയില -1/4 കപ്പ്‌

∙അണ്ടിപരിപ്പ് -10 എണ്ണം

∙കസ് കസ് / തണ്ണി മത്തൻ സീഡ്‌സ് -1 ടേബിൾ സ്പൂൺ

∙പെരുംജീരകം - 1 ടീസ്പൂൺ

∙ചെറിയ ഉള്ളി -8 എണ്ണം

∙തേങ്ങ - 4 ടേബിൾ സ്പൂൺ

∙ഇഞ്ചി–വെളുത്തുള്ളി ചതച്ചത് - 1 ടേബിൾ സ്പൂൺ

∙മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ

∙മുളകുപൊടി -1 ടീസ്പൂൺ

∙മല്ലിയില -1 ടീസ്പൂൺ

∙ഗരംമസാല /കറി മസാല - 1/2 ടീസ്പൂൺ

∙കട്ട തൈര് - 2 ടീസ്പൂൺ

∙എണ്ണ -3 ടേബിൾ സ്പൂൺ

∙ഗ്രാമ്പു - 3 എണ്ണം

∙കറുവാപ്പട്ട - 2 പീസ്

∙വഴന ഇല -2 എണ്ണം

∙ഏലയ്ക്ക -2 എണ്ണം

∙ഉപ്പ് - ആവശ്യത്തിന്

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes