നല്ല കിടിലന്‍ ബിരിയാണി ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകാന്‍ വഴിയില്ല. ചിക്കന്‍, മട്ടന്‍, ബീഫ്, വെജ്, കാട, മലബാറി, നാടന്‍ അങ്ങനെ എത്ര വ്യത്യസ്തതകളാണ് നമ്മള് പരീക്ഷിക്കാറുള്ളത്. വിശേഷ ദിവസങ്ങളിലും മെയിന്‍ മെനുവില്‍ നിന്നു മാറിയും വീട്ടിലും പലരും ബിരിയാണി ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇന്നുവരെ നിങ്ങള്‍ മത്തികൊണ്ട് ഒരു ബിരിയാണി ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഉണ്ട് എങ്കില്‍ തന്നെ അത് വിരലില്‍ എണ്ണവുന്നവര്‍ മാത്രമേ ഉണ്ടാകു.
മത്തി ഇഷ്ടമുള്ള ആളാണോ നിങ്ങള്‍, അപ്പൊ പിന്നെ ഇന്ന് സ്വാദിഷ്ടമായ മത്തിബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം അല്ലെ. ഇതാ ചേരുവകളും തയാറാക്കുന്ന വിധവും താഴെ വീഡിയോയില്‍ വിശദമായിത്തന്നെ കൊടുത്തിട്ടുണ്ട്. വീഡിയോ കാണാം.