Thursday 17 September 2020 12:48 PM IST : By സ്വന്തം ലേഖകൻ

അഞ്ചു മിനിറ്റിൽ രുചികരമായ സേമിയ കേസരി (വിഡിയോ)

semiya-kesari8765

ചേരുവകൾ

സേമിയ - 1 കപ്പ്

പഞ്ചസാര - 1 കപ്പ്

നെയ്യ് - 3 tsp

കശുവണ്ടി - 50g

കിസ്മിസ് - 50g

കുതിർത്ത ചൗവരി - 2 tbsp

ഫുഡ് കളർ(നിർബന്ധമില്ല) - 1/4 tsp

ഏലക്ക, ജീരകം ചതച്ചത് - 2 tsp

വെള്ളം - ആവശ്യത്തിന്

ഉപ്പ് -1/4 tsp

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam