Saturday 16 February 2019 04:11 PM IST : By സ്വന്തം ലേഖകൻ

മുട്ട ചേര്‍ക്കാതെ മിനിറ്റുകൾ കൊണ്ട് സോഫ്റ്റ് ചോക്ലേറ്റ് മഗ് കേക്ക്! (വിഡിയോ)

chocolate-mug-cake234

വൈകുന്നേരം സ്‌കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് നാലുമണി പലഹാരമായി പാലിനൊപ്പം നല്ല സോഫ്റ്റ് ചോക്ലേറ്റ് മഗ് കേക്ക് ആണെങ്കിലോ!! കിടിലനായിരിക്കും അല്ലെ? കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാൻ അമ്മമാർ ഈ റെസിപ്പിയൊന്ന് പരീക്ഷിച്ചുനോക്കൂ...  മുട്ട ചേര്‍ക്കാതെ മിനിറ്റുകൾ കൊണ്ട് സോഫ്റ്റ് ചോക്ക്ലേറ്റ് മഗ് കേക്ക് ഉണ്ടാക്കുന്ന വിധം ഇവിടെ നൽകിയിരിക്കുന്ന വിഡിയോയിൽ കാണാം;  

ചേരുവകൾ 

മൈദ -3 ടേബിൾസ്പൂൺ 

കൊക്കോ പൗഡർ  -1 ടേബിൾസ്പൂൺ 

പഞ്ചസാര പൊടിച്ചത് - 3 ടേബിൾസ്പൂൺ 

ബേക്കിങ് പൗഡർ  - 1/4 ടീസ്പൂൺ 

ബേക്കിങ് സോഡ - ഒരു നുള്ള് 

വെണ്ണ അലിയിച്ചത്  - 2 ടേബിൾസ്പൂൺ 

പാൽ  - 5 ടേബിൾസ്പൂൺ 

ഫ്രഷ് ക്രീം - 1/2 ടേബിൾ സ്പൂൺ