Monday 10 December 2018 05:13 PM IST : By സ്വന്തം ലേഖകൻ

മൈദയില്ലാതെ നല്ല സോഫ്റ്റ് പൊറോട്ട; അതും ഇരുപത്തിയഞ്ചോളം ലെയറുകളുള്ളത്! വിഡിയോ

wheat-porotta-soft

മൈദയില്ലാതെ നല്ല സോഫ്റ്റ് പൊറോട്ട, കേൾക്കുമ്പോൾ തന്നെ വയറിനു നല്ല ആശ്വാസം തോന്നുന്നില്ലേ! മൈദയില്ലാതെ വെറും ഗോതമ്പുപൊടി കൊണ്ട് നല്ല ഹെൽത്തിയായ പൊറോട്ട തയാറാക്കാം. ഇരുപത്തിയഞ്ചോളം ലെയറുകളുള്ള രുചികരമായ പൊറോട്ട വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കിയെടുക്കാം. താഴെ കൊടുത്തിരിക്കുന്ന വിഡിയോ ഒന്ന് കണ്ടുനോക്കൂ...