Tuesday 02 February 2021 12:47 PM IST : By ഷഫീന ഹമീദ്

രുചികരവും ഹെൽത്തിയുമായ സോയചങ്ക്സ് ബിരിയാണി, പാലക്കാട് റാവുത്തർ സ്റ്റൈലില്‍; കിടിലന്‍ റെസിപ്പി (വിഡിയോ)

soyyafffff

വെജിറ്റേറിയന്‍സിനായി രുചികരവും ഹെൽത്തിയുമായ സോയചങ്ക്സ് ബിരിയാണി. വളരെ എളുപ്പത്തില്‍ തയാറാക്കാന്‍ പറ്റുന്ന, പാലക്കാട് റാവുത്തർ സ്റ്റൈലിലുള്ള കിടിലന്‍ റെസിപ്പി ഇതാ... 

ചേരുവകൾ

1. ജീരകശാല അരി - 1 കിലോഗ്രാം

2. വെള്ളം

3. എണ്ണ - 1 കപ്പ്

4. നെയ്യ് - 100 ഗ്രാം

5. സവാള - 4 എണ്ണം

6. തക്കാളി - 4

7. വെളുത്തുള്ളി - 2 തുടം (ചതച്ചത്)

8. ഇഞ്ചി - 2 കഷണം (ചതച്ചത്)

9. ചെറിയ ഉള്ളി - രണ്ടു പിടി (ചതച്ചത്)

10. പച്ചമുളക് - 4 എണ്ണം

11. പട്ട - 3

12. ഗ്രാമ്പു – 3

13. ഏലയ്ക്കാ – 3

14. സോയചങ്ക്സ് - 100 ഗ്രാം

15. നാരങ്ങാ - 1

16.മല്ലിയില, പുതിനയില – ആവശ്യത്തിന്

17. മുളകുപൊടി - 5 ടീസ്പൂൺ

18. ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിഡിയോയില്‍ കാണാം... 

Tags:
  • Pachakam