Saturday 23 April 2022 12:39 PM IST : By സമീന ഫൈസൽ

നോമ്പ് തുറക്കാൻ അതീവ രുചികരമായ സ്പാനിഷ് പോള; റെസിപ്പി വിഡിയോ

spanish-pola

നോമ്പ് തുറക്കാൻ അതീവ രുചികരമായ ഒരു വിഭവം ആയാലോ? കൊതിയൂറും സ്പാനിഷ് പോള, ഈ ഇഫ്താറിന് തയാറാക്കി നോക്കൂ.. റെസിപ്പി ഇതാ.. 

ചേരുവകൾ 

ഉരുളക്കിഴങ്ങ് - 3

മുട്ട - 2 അല്ലെങ്കിൽ 3 

ചിക്കൻ വേവിച്ചത് - 1/2 കപ്പ്

സവാള അരിഞ്ഞത് - 1 

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾസ്പൂൺ

പച്ചമുളക് - 2

മുളകുപൊടി - 1/2 ടേബിൾസ്പൂൺ

കുരുമുളകുപൊടി - 1 ടീസ്പൂൺ

ഗരം മസാല - 1/2 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന് 

മല്ലിയില - ആവശ്യത്തിന് 

ഓയിൽ - ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam