Wednesday 25 January 2023 11:01 AM IST : By Asha. R

നല്ല കുറുകിയ കടലക്കറി വേണോ, ഇതാ ഇങ്ങനെ തയാറാക്കൂ!

kadala354

പുട്ടിനും ചപ്പാത്തിക്കും അപ്പത്തിനുമൊപ്പം നല്ല കുറുകിയ കടലക്കറി തയാറാക്കുന്നത് എങ്ങനെ എന്നു നോക്കിയാലോ.

ചേരുവകൾ

∙കടല - 1/2 കിലോ

∙എണ്ണ- 4 സ്പൂൺ

∙കടുക്- 1സ്പൂൺ

‌∙കറിവേപ്പില - 1 തണ്ട്

∙ഇഞ്ചി, ചതച്ചത് - 3 സ്പൂൺ

∙വെളുത്തുള്ളി - 10 അല്ലി, തോലോടെ ചതച്ചത്

∙കാശ്മീരി മുളകുപൊടി- 1 സ്പൂൺ

∙സവാള - 3 എണ്ണം

∙പഞ്ചസാര - 1 സ്പൂൺ

∙തക്കാളി - 2 എണ്ണം

∙മുളക് പൊടി - 2 സ്പൂൺ

∙മഞ്ഞൾപൊടി -1 സ്പൂൺ

∙ഗരം മസാല - 1 സ്പൂൺ

∙മല്ലിപ്പൊടി - 1 സ്പൂൺ

∙ഉപ്പ് - 2 സ്പൂൺ

∙പച്ചമുളക് - 2 എണ്ണം

∙മല്ലിയില - 3 സ്പൂൺ അരിഞ്ഞത്
തയാറാക്കുന്ന വിധം വിഡിയോയിൽ.....

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam