Saturday 23 January 2021 01:36 PM IST : By ടാനിയ മാത്യു

വായിലിട്ടാൽ അലിഞ്ഞുപോകും മിൽക്ക് കേക്ക്; ടേസ്റ്റി റെസിപ്പി ഇതാ... (വിഡിയോ)

tres-leches-cake.jpg.image.845.440

കൊതിപ്പിക്കുന്ന ട്രെസ്‌ ലെച്ചെ കേക്ക് അഥവാ മിൽക്ക് കേക്ക് എളുപ്പത്തിൽ തയാറാക്കി നോക്കിയാലോ? ടേസ്റ്റി റെസിപ്പി ഇതാ... 

ചേരുവകൾ 

മൈദ - 3/4 കപ്പ്‌ 

ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ 

ഉപ്പ് - 1/8 ടീസ്പൂൺ 

മുട്ട - 2

പഞ്ചസാര പൊടിച്ചത് - 1/2 കപ്പ്‌ 

വാനില എസൻസ് - 1/2 ടീസ്പൂൺ 

വെജിറ്റബിൾ ഓയിൽ - 2 ടേബിൾസ്പൂൺ 

പാൽ - 4 ടേബിൾസ്പൂൺ 

പാൽ മിശ്രിതത്തിനായി

പാൽ - 3/4 കപ്പ്‌ 

കണ്ടൻസ്ഡ് മിൽക്ക് - 3/4 കപ്പ്‌ 

ഇവാപറേറ്റഡ് മിൽക്ക് - 3/4 കപ്പ്‌ 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Desserts
  • Pachakam