Monday 16 November 2020 04:07 PM IST : By സ്വന്തം ലേഖകൻ

കറുമുറെ കഴിക്കാൻ സ്പൈസി കാജൂ ബിസ്കറ്റ്, ഈസി റെസിപ്പി!

bisc

നാലുമണികളെ സ്വാദിഷ്ടമാക്കാൻ സ്പൈസി കാജൂ ബിസ്കറ്റ്. വളരെ എളുപ്പം തയാറാക്കാൻ സാധിക്കുന്ന ഇവ കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഇഷ്ടമാകും. 

ചേരുവകൾ

മൈദ – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

അയമോദകം പൊടിച്ചത് – അര ടീസ്പൂൺ

പഞ്ചസാര – ഒരു ടേബിൾ സ്പൂൺ

നെയ്യ് – ഒന്ന‌ര ടേബിൾ സ്പൂൺ

ബേക്കിങ് സോഡ – കാൽ ടീസ്പൂൺ

വെള്ളം – പാകത്തിന്

എണ്ണ – വറുക്കാൻ ആവശ്യത്തിന്

മുളകുപൊടി – അര ടീസ്പൂൺ

തയാറാക്കുന്ന വിധം വീഡിയോയിൽ.