Wednesday 11 May 2022 11:25 AM IST : By സ്വന്തം ലേഖകൻ

സ്പിനാച്ച് മുറുക്ക്, നാലുമണി ചായയ്ക്കൊപ്പം കിടിലൻ കോമ്പിനേഷൻ!

spinach

ചീര കഴിക്കാത്ത കുട്ടികള്‍ പോലും വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും, തീർച്ച. തയാറാക്കാം സ്പിനാച്ച് മുറിക്ക്.

ചേരുവകൾ

1.അരിപ്പൊടി – 1 കപ്പ്

2.കടലമാവ് – ¼ കപ്പ്

3.പാലക് ചീര – 150 ഗ്രാം

4.പച്ചമുളക് – 1

5.എള്ള് – 1 ടീസ്പൂൺ

6.ജീരകം – ½ ടീസ്പൂൺ

7.കായം – ¼ ടീസ്പൂൺ

8.ഉപ്പ് – പാകത്തിന്

9.നെയ്യ് – 1 ടേബിൾ സ്പൂൺ

10.എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Vegetarian Recipes
  • Pachakam
  • Snacks