Tuesday 12 April 2022 11:56 AM IST : By ദീപ്തി, തൃശൂർ

നോമ്പ് തുറക്കാൻ മുട്ടയും ഉരുളക്കിഴങ്ങും ചേർത്തു തയാറാക്കാം മൂന്നുതരം സ്നാക്ക്സ് (വിഡിയോ)

ramadan-snack.jpg.image.845.440

വിശുദ്ധ റമദാൻ മാസത്തിൽ നോമ്പ് തുറക്കാൻ മുട്ടയും ഉരുളക്കിഴങ്ങും ചേർത്ത് തയാറാക്കുന്ന രുചികരമായ മൂന്നുതരം സ്നാക്ക്സ് ഇതാ.. 

ചേരുവകൾ 

• മൈദ - 2 കപ്പ് 

• ഉണക്കമുളക് പൊടിച്ചത്  - 1 ടീസ്പൂൺ 

• ഉപ്പ്  - ആവശ്യത്തിന് 

• വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ 

• വെള്ളം - 1/2 കപ്പ് 

ഫില്ലിങ് തയാറാക്കാൻ ആവശ്യമായ ചേരുവകൾ

• മുട്ട - 8 എണ്ണം 

• ഇടത്തരം ഉരുളക്കിഴങ്ങ് ‌- 4 എണ്ണം

• വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ 

• പൊടിയായി അരിഞ്ഞ സവാള   - വലുത്  2 എണ്ണം 

• പച്ചമുളക് പൊടിയായി അരിഞ്ഞത് - 4 എണ്ണം

• കറിവേപ്പില - ഒരു പിടി 

• ഇഞ്ചി  അരിഞ്ഞത്  - 2 ടേബിൾസ്പൂൺ

• മഞ്ഞൾപ്പൊടി  - 1/2  ടീസ്പൂൺ

• മുളകുപൊടി  - 1  ടീസ്പൂൺ

• ഗരം മസാല  - 1/4 ടീസ്പൂൺ

• ചിക്കൻ മസാല  - 1/2 ടീസ്പൂൺ

• മല്ലിയില  - ഒരു പിടി 

• ചുവന്ന കാപ്സിക്കം  പൊടിയായി അരിഞ്ഞത് - 1/2 കപ്പ് 

• എണ്ണ  – വറുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Easy Recipes
  • Pachakam