Friday 15 March 2019 04:01 PM IST : By സ്വന്തം ലേഖകൻ

ചൂട് ശമിപ്പിക്കാൻ സ്ട്രോബറിയും മുന്തിരിയും ചേർന്ന കിടുക്കൻ ജ്യൂസ്! (വിഡിയോ)

strawberry-grape-juice

ചൂട് ശമിപ്പിക്കാൻ സ്ട്രോബറിയും മുന്തിരിയും ചേർന്ന അതീവ രുചികരമായ ജ്യൂസ്‌ തയാറാക്കാം. ആന്റി ഓക്സിഡന്റ്സും ദഹനത്തിന് സഹായിക്കുന്ന ഫൈബറുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ സി, എ, കെ എന്നിവ അടങ്ങിയിരിക്കുന്നു. കൊളസ്‌ട്രോൾ ഫ്രീ ആയതിനാൽ രോഗികൾക്കും ഉത്തമമാണ്. സ്ട്രോബറി- മുന്തിരി ജ്യൂസ് തയാറാക്കുന്ന വിഡിയോ കാണാം;