Wednesday 01 September 2021 02:18 PM IST : By ദീപ

സൂപ്പര്‍ മാംഗോ കുല്‍ഫി വീട്ടില്‍ തയാറാക്കാം, അതും പെര്‍ഫെക്റ്റ് ടേസ്റ്റില്‍ (വിഡിയോ

kulfii77664

വളരെ കുറച്ച് ചേരുവകള്‍ കൊണ്ട് കിടിലൻ രുചിയിൽ തയാറാക്കാം സൂപ്പര്‍ മാംഗോ കുല്‍ഫി. റെസിപ്പി ഇതാ 

ചേരുവകള്‍

നന്നായി പഴുത്ത മാങ്ങ - 1 1/2 എണ്ണം (നാരില്ലാത്ത വലുത്)

പാല്‍ - 2 കപ്പ്

പാൽപ്പൊടി - 4 ടേബിള്‍ സ്പൂണ്‍ 

പഞ്ചസാര - 1/3 കപ്പ്

ബദാം - 15-16 എണ്ണം

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam