Thursday 06 May 2021 12:39 PM IST : By ദീപ

ഒരു ഗ്ലാസ്സ് കുടിച്ചാല്‍ മതി പ്രതിരോധശക്തി കൂട്ടാം; പഞ്ചസാര ചേര്‍ക്കാത്ത സൂപ്പര്‍ ടേസ്റ്റി ജ്യൂസ് (വിഡിയോ)

beetroot-juice.jpg.image.845.440

ഇത് ഒരു ഗ്ലാസ്സ് കുടിച്ചാല്‍ മതി പ്രതിരോധശക്തി കൂട്ടാം. ബീറ്റ്റൂട്ടും ഈന്തപ്പഴവും തേനും ചേർത്ത സൂപ്പര്‍ ടേസ്റ്റി ജ്യൂസ് ആണിത്. പഞ്ചസാര ചേർക്കാത്തതിനാൽ ഡയറ്റ് എടുക്കുന്നവർക്കും ഉത്തമമാണ്. കിടിലൻ റെസിപ്പി ഇതാ... 

ചേരുവകള്‍

•  പാല്‍ - 2 1/2 കപ്പ്

•  വെള്ളം - 1/2 കപ്പ്

•  ബീറ്റ്‌റൂട്ട് - 1

•  ഈന്തപ്പഴം - 10 - 12 എണ്ണം

•  തേന്‍ - 1 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam