Monday 15 March 2021 02:59 PM IST : By സ്വന്തം ലേഖകൻ

തിളച്ച വെള്ളത്തിൽ വിനാഗിരി ഒഴിച്ച് രണ്ടര മിനിറ്റ് വാട്ടിയ മുട്ട കഴിച്ചിട്ടുണ്ടോ? രസികൻ റെസിപ്പി

egg44fffvvbb

തിളച്ച വെള്ളത്തിൽ വിനാഗിരി ഒഴിച്ച് രണ്ടര മിനിറ്റ് വാട്ടിയ മുട്ട കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ കഴിക്കണം നല്ല രസമാണ്.. ചപ്പാത്തിയ്‌ക്കൊപ്പം കിടിലൻ കോമ്പിനേഷനാണ് വ്യത്യസ്തമായ ഈ എഗ്ഗ് റോസ്റ്റ്. പ്രശസ്ത ഷെഫ് സുരേഷ് പിള്ളയാണ് സ്വാദേറും റെസിപ്പി പരിചയപ്പെടുത്തുന്നത്. വിഡിയോ കാണാം; 

Tags:
  • Pachakam