Tuesday 23 November 2021 11:31 AM IST : By റോഷ്ന പി

വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ രുചികരമായ മധുരക്കിഴങ്ങ് കട്ലറ്റ്; റെസിപ്പി ഇതാ..

sweet-potato-cutlet.jpg.image.845.440

വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ രുചികരമായ മധുരക്കിഴങ്ങ് കട്ലറ്റ്. റെസിപ്പി ഇതാ.. 

ചേരുവകൾ

മധുരക്കിഴങ്ങ് - 1/2 കിലോ പുഴുങ്ങി തൊലി കളഞ്ഞത്

സവാള - 1 ചെറുതായരിഞ്ഞത്

പച്ചമുളക് - 3 എണ്ണം ചെറുതായരിഞ്ഞത്

ഇഞ്ചി - 1/2 ഇഞ്ച് നീളത്തിലുള്ള കഷ്ണം ചെറുതായരിഞ്ഞത്

മല്ലിയില അരിഞ്ഞത്

മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ

കാശ്മീരി മുളകുപൊടി - 3/4 ടീസ്പൂൺ

കുരുമുളകുപൊടി - 1/2 ടീസ്പൂൺ

ഗരംമസാല - 1/2 ടീസ്പൂൺ

കോൺഫ്ലോർ - 1 1/2 ടേബിൾ സ്പൂൺ

ബ്രഡ് പൊടിച്ചത് - 2 ടേബിൾ സ്പൂൺ + കോട്ടിങ്ങിന് ആവശ്യമായത്

1 മുട്ട + 1/4 ടീസ്പൂൺ കുരുമുളകുപൊടി + 2 നുള്ള് ഉപ്പ് ( മുട്ടയുടെ കോട്ടിങിനു ആവശ്യത്തിൽ) 

ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam