Monday 29 April 2019 04:28 PM IST : By സ്വന്തം ലേഖകൻ

നിങ്ങളും പരീക്ഷിച്ചു നോക്കൂ, തമിഴ്നാട് സ്‌പെഷ്യൽ കാര ഇഡ്​ലി (വിഡിയോ)

kara-idly

തമിഴ്നാട് സ്‌പെഷ്യൽ ഇഡ്ഡലിയാണ് കാര ഇഡ്​ലി. പച്ചരിയും പരിപ്പും അരച്ചെടുത്ത് പെട്ടെന്നു തയാറാക്കാവുന്ന ഈ വിഭവത്തിന്  സാധാരണ ഇഡ്ഡലിയിൽ നിന്നും രുചിയൊരല്പം കൂടുതലാണ്. കിടിലൻ റെസിപ്പി ഇതാ...  

ചേരുവകൾ 

പച്ചരി - 1 1/2 കപ്പ്‌ 

പരിപ്പ് - 1 കപ്പ്‌ 

നാളികേരം - 1 കപ്പ്‌ 

ചുവന്ന മുളക് - 5 എണ്ണം 

കായം - 1/4 ടീസ്പൂൺ 

ഉപ്പ് - 1 ടീസ്പൂൺ 

വെള്ളം - പാകത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;