Monday 16 November 2020 12:22 PM IST : By സ്വന്തം ലേഖകൻ

കപ്പ കട്ലറ്റ്, കിടിലൻ രുചിയിൽ നാലുമണി പലഹാരം (വിഡിയോ)

kappa-cutlet

ചായക്കൊപ്പം രുചികരമായ കപ്പ കട്ലറ്റ് കൂടിയുണ്ടെങ്കിൽ വൈകുന്നേരം അടിപൊളിയാക്കാം. എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന റെസിപ്പി ഇതാ... 

ചേരുവകൾ 

കപ്പ - ഒരു കപ്പ് 

ഉരുളക്കിഴങ്ങ് - 3 എണ്ണം 

സവാള- 1 

ഇഞ്ചി- ഒരു കഷ്ണം 

വെളുത്തുള്ളി- 7 എണ്ണം 

പച്ചമുളക് - 2 എണ്ണം 

മഞ്ഞപ്പൊടി - കാൽ ടീസ്പൂൺ 

മുളകുപൊടി - 1 ടീസ്പൂൺ 

കുരുമുളകുപൊടി - അര ടീസ്പൂൺ 

ഗരംമസാല - അര ടീസ്പൂൺ 

ബ്രെഡ് പൊടിച്ചത് - 3 ടേബിൾ സ്പൂൺ 

മുട്ട - 3 എണ്ണം 

ഉപ്പ്- ആവശ്യത്തിന് 

എണ്ണ - ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam
  • Snacks