Wednesday 09 May 2018 04:32 PM IST : By സ്വന്തം ലേഖകൻ

ഉരുളക്കിഴങ്ങുകൊണ്ട് ഒരു ഉഗ്രൻ സ്നാക്! അവധിക്കാലത്ത് കുട്ടികൾക്ക് കൊടുക്കാം ഈ രസികൻ മുറുക്ക്

Screen-Shot-2018-05-09-at-4.36.40-PM

അവധിക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായ ഒരു വിഭവം പരീക്ഷിച്ചാലോ? ഫ്രൈഡ് പൊട്ടറ്റോ സ്നാ് അഥവാ ഉരുളക്കിഴങ്ങ് മുറുക്ക് എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്നാകാണ്. പായ്ക്കറ്റിൽ വരുന്ന പൊട്ടറ്റോ ചിപ്സുകളേക്കാൾ ആരോഗ്യദായകവുമാകും വീട്ടിൽ ഉണ്ടാക്കുന്ന ഈ മുറുക്ക്. ഉരുളക്കിഴങ്ങ് മുറുക്ക് വീട്ടിൽ ഉണ്ടാക്കാൻ ഈ വിഡിയോ കണ്ടു നോക്കൂ...