Monday 29 March 2021 11:26 AM IST : By ദീപ്തി

മിച്ചം വരുന്ന ബ്രഡ് കൊണ്ട് ടേസ്റ്റി ഹൽവ; കിടിലൻ റെസിപ്പി വിഡിയോ

bread-halwa.jpg.image.845.440

വിവാഹ വീട്ടിലെ സ്പെഷൽ വിഭവമാണ് ബ്രഡ് ഹൽവ. മിച്ചം വരുന്ന ബ്രഡ് കൊണ്ട് തയാറാക്കാവുന്ന സിമ്പിൾ റെസിപ്പി ഇതാ... 

ചേരുവകൾ

1. ബ്രഡ് - 10-12 കഷ്ണം

2. ചൂട് പാൽ - 1/2 കപ്പ്

3. കുങ്കുമപ്പൂവ് - 5-6അല്ലി

4. വെളിച്ചെണ്ണ / നെയ്യ് - വറുക്കാൻ ആവശ്യത്തിന്

5. അണ്ടിപ്പരിപ്പ് - 1/4 കപ്പ്

6. ഉണക്ക മുന്തിരി - 1/4 കപ്പ്

7. പഞ്ചസാര - ഒന്നര കപ്പ്

8. വെള്ളം - ഒന്നര കപ്പ്

9. ഏലയ്ക്കാപൊടി - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം 

Tags:
  • Pachakam