Tuesday 17 May 2022 11:40 AM IST : By നിമ്മി, തൃശ്ശൂർ

വായിലിട്ടാൽ അലിഞ്ഞുപോകുന്ന അതീവ രുചികരമായ ചീസ് കേക്ക്; വളരെ എളുപ്പത്തിൽ, റെസിപ്പി

cheese-cake4455

വായിലിട്ടാൽ അലിഞ്ഞുപോകുന്ന അതീവ രുചികരമായ ചീസ് കേക്ക് വളരെ എളുപ്പത്തിൽ തയാറാക്കാം. റെസിപ്പി ഇതാ.. 

ചേരുവകൾ

ക്രീം ചീസ്           - 75 ഗ്രാം

പൊടിച്ച പഞ്ചസാര  - 2 ടേബിൾസ്പൂൺ

വെണ്ണ               - 50 ഗ്രാം

പാൽ               - 40 ഗ്രാം

മുട്ടയുടെ മഞ്ഞക്കരു    -  2 എണ്ണം

വാനില എസൻസ്     - ¼ ടീസ്പൂൺ

മൈദ                - 30 ഗ്രാം

കോൺഫ്ലവർ          - 1 ടേബിൾസ്പൂൺ

മുട്ടയുടെ വെള്ള       - 2 എണ്ണം

പഞ്ചസാര            - 25 ഗ്രാം

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam