Tuesday 03 May 2022 02:37 PM IST : By ദീപ

വളരെ വ്യത്യസ്തമായ രുചിയിൽ കൊതിയൂറുന്ന ചിക്കൻ ഫ്രൈ; റെസിപ്പി വിഡിയോ

chickfrrrr

വളരെ വ്യത്യസ്തമായ രുചിയിൽ കൊതിയൂറുന്ന ചിക്കൻ ഫ്രൈ തയാറാക്കാം. പൊറോട്ട, ഫ്രൈഡ് റൈസ്, ഗീ റൈസ്‌ എന്നിവയ്‌ക്കൊപ്പം അടിപൊളി കോമ്പിനേഷനാണ് ഈ വിഭവം. റെസിപ്പി ഇതാ.. 

ചേരുവകൾ

• ചിക്കന്‍ - 1.200 കിലോഗ്രാം

• മഞ്ഞൾപ്പൊടി - 1/4 ടീസ്പൂണ്‍

• മുളകുപൊടി - 2 ടീസ്പൂണ്‍

• ഉപ്പ് - ആവശ്യത്തിന്

• ടൊമാറ്റോ സോസ് - 2 ടേബിള്‍ സ്പൂണ്‍  

• സോയ സോസ് -  1 ടേബിള്‍ സ്പൂണ്‍

• ചില്ലി സോസ് -  1 ടേബിള്‍ സ്പൂണ്‍

• കോണ്‍ഫ്ലോർ - 2 ടേബിള്‍ സ്പൂണ്‍  

• സവാള - 1 വലുത്

• പച്ചമുളക് - 2-3 എണ്ണം

• കാപ്സിക്കം - 1 ഇടത്തരം

• തക്കാളി - 1 ഇടത്തരം

• കറിവേപ്പില - കുറച്ച്

• എണ്ണ - 3-4 ടേബിള്‍ സ്പൂണ്‍  

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam