Friday 08 October 2021 12:00 PM IST : By ദീപ

വളരെ എളുപ്പത്തില്‍ മക്കളുടെ വയറു നിറയ്ക്കാം; ടേസ്റ്റി എഗ്ഗ് ചീസ് സാൻഡ്‌വിച്ച്, റെസിപ്പി വിഡിയോ

bread-sandwich.jpg.image.845.440

കുഞ്ഞുങ്ങൾക്ക് വളരെ എളുപ്പത്തിൽ കിടിലൻ ബ്രേക്ഫാസ്റ്റ് തയാറാക്കി നൽകാം. രുചികരമായ എഗ്ഗ് ചീസ് സാൻഡ്‌വിച്ച്, ഈസി റെസിപ്പി ഇതാ... 

ചേരുവകൾ

ബ്രഡ് - 8 എണ്ണം

സവാള - 1 വലുത്

തക്കാളി - 1 ഇടത്തരം

കാരറ്റ് - 1 ഇടത്തരം

മോസറെല്ല ചീസ് - 3/4 കപ്പ്

ഉപ്പ് - കുറച്ച്

കുരുമുളകു പൊടി - 1/4 ടീസ്പൂണ്‍

മുട്ട പുഴുങ്ങിയത് - 2 എണ്ണം

ബട്ടര്‍ - 2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam