കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായ വിഭവമാണ് ഗുലാബ് ജാമുൻ. ബേക്കറിയില്‍ കിട്ടുന്നതിനേക്കാള്‍ രുചികരമായി വീട്ടില്‍ ഗുലാബ് ജാമുൻ തയാറാക്കാം. റെസിപ്പി ഇതാ...
പഞ്ചസാര സിറപ്പ് തയാറാക്കാൻ
പഞ്ചസാര – 3 കപ്പ്
വെള്ളം – 3 കപ്പ്
നാരങ്ങ നീര് – 1 ടേബിൾ സ്പൂൺ
എലയ്ക്കാ – 3
കറുവപ്പട്ട – 1
റോസ് വാട്ടർ – 1 ടേബിൾ സ്പൂൺ
മുകളിൽ കൊടുത്തിരിക്കുന്ന അളവിൽ ചേരുവകളെല്ലാം ചേർത്ത് 5 മിനിറ്റ് ഇടത്തരം ചൂടിൽ തിളപ്പിക്കുക. നൂൽ പരുവമാകാതിരിക്കാൻ ശ്രദ്ധിക്കണം. നേർത്ത തേൻ പരുവമായാൽ മതി.
ഗുലാബ് ജാമുൻ തയാറാക്കാൻ
പാൽപ്പൊടി - 2 കപ്പ്
മൈദ - 6 ടേബിൾ സ്പൂൺ
ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ
നെയ്യ് – 4 ടേബിൾ സ്പൂൺ
ഏകദേശം 1/2 കപ്പ് പാൽ
തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം...