Tuesday 22 May 2018 12:06 PM IST : By സ്വന്തം ലേഖകൻ

രുചിയുടെ കാര്യത്തിൽ ’നോ’ രക്ഷ! ഈ ഇഫ്‌താറിന്‌ ബീഫ് നിറച്ച ’ഇറച്ചിക്കിഴി’ (വിഡിയോ)

irachikkizhi

ബീഫ് നിറച്ച രുചികരമായ വിഭവം. ഓർക്കുമ്പോൾ തന്നെ നാവിൽ കപ്പലോടിക്കാം. ഇത്തവണത്തെ ഇഫ്‌താറിന് ഈ സ്‌പെഷ്യൽ വിഭവം തന്നെ പരീക്ഷിച്ചു നോക്കണം. കാരണം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും ബീഫ് നിറച്ച ’ഇറച്ചിക്കിഴി.’ റൈസിപ്പ് നൽകിയത്: റിയാനാ ബില്ലാസ്. വിഡിയോ കാണാം;