Wednesday 27 July 2022 04:34 PM IST : By Asha R

പഞ്ഞി പോലത്തെ ഇളനീർ ഉണ്ണിയപ്പം, അതീവ രുചികരമായ റെസിപ്പി!

unniyappam111

സാധാരണ ഉണ്ണിയപ്പം കഴിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഇളനീർ ഉണ്ണിയപ്പം. നല്ല തൂവെള്ള നിറത്തിൽ പഞ്ഞി പോലത്തെ ഉണ്ണിയപ്പം.

ചേരുവകൾ

പച്ചരി - 1/2 കിലോ

ഇളനീർ വെള്ളം -2 ഗ്ലാസ്‌

ഇളനീരിന്റെ കാമ്പ് -2 കപ്പ്

പഞ്ചസാര - 250 ഗ്രാം

നെയ്യ് -1 സ്പൂൺ

ഏലക്ക -3 എണ്ണം

നെയ്യിൽ വറുത്ത തേങ്ങാ കൊത്ത് -2 സ്പൂൺ

ഉപ്പ് - ഒരു നുള്ള്

സോഡ പൊടി - 1 നുള്ള് (optional)

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Easy Recipes
  • Snacks