Monday 11 June 2018 03:40 PM IST : By സ്വന്തം ലേഖകൻ

നന്നായി തിന്നോളീം... ഇത് തലശ്ശേരിക്കാരുടെ സ്വന്തം 'തേങ്ങാമുറി’

thengamuri

റംസാന് എന്തൊക്കെ വിഭവങ്ങൾ ഒരുക്കണമെന്ന് തീരുമാനിച്ചില്ലേ? ഇനിയും ലിസ്റ്റ് ഇട്ടിട്ടില്ലെങ്കിൽ തയാറായിക്കൊള്ളൂ... കിളിക്കൂട്, ചട്ടിപ്പത്തിരി, ഉന്നക്കായ്, കായ്പ്പോള എന്നിവയ്‌ക്കൊപ്പം സ്പെഷ്യലായി തേങ്ങാമുറി കൂടി ആയിക്കോട്ടെ. തലശ്ശേരിക്കാരുടെ സ്വന്തം വിഭവമാണ് ’തേങ്ങാമുറി.’ ചായയ്‌ക്കൊപ്പം ഉഗ്രൻ സ്‌നാക്.

ആവശ്യമായ ചേരുവകൾ

പുഴുങ്ങിയ മുട്ട - 4 എണ്ണം

സവാള- 2

ഇഞ്ചി – 1/2 tbsp

വെളുത്തുള്ളി – 1/2 tbsp,

കറിവേപ്പില– 1 tbsp,

മല്ലിയില – 1-2 tbsp

പച്ചമുളക്  – 1-2

മഞ്ഞപ്പൊടി – 1/4 tsp,

കുരുമുളക് പൊടി – 1/2 tsp

ഗരം മസാല – 1/2 tsp

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

ബ്രെഡ് പൊടിച്ചത്- ആവശ്യത്തിന്

കോൺഫ്ളവർ – 1 tsp,

എല്ലില്ലാത്ത ചിക്കൻ – 50 gm

മുട്ട  -1

All purpose flour – 1+1/2 tbsp

തയാറാക്കുന്ന വിധം താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ കാണാം;

റെസിപ്പി: റിയാനാ ബില്ലാസ്