Wednesday 05 May 2021 12:17 PM IST : By ആഷാ യോഹന്നാൻ

ഇതാണ് തല്ലുകൊള്ളി ചിക്കൻ; ഈ വെറൈറ്റി വിഭവത്തിന്റെ രുചിയൊന്ന് വേറെ തന്നെ! കിടിലൻ റെസിപ്പി

chicken.jpg.image.845.440

നന്നായി തല്ലി പതം വരുത്തിയ ചിക്കന്റെ രുചിയൊന്ന് വേറെ തന്നെയാണ്. അത്തരത്തിലൊരു വെറൈറ്റി ചിക്കൻ വിഭവമാണ് തല്ലുകൊള്ളി ചിക്കൻ. ചിക്കൻ തല്ലുമ്പോൾ മാംസം കൂടുതൽ മൃദുവാകും. അപ്പോൾ  രുചിയും കൂടും. ഇതിൽ ഉപയോഗിച്ചിരിക്കുന്ന രുചിക്കൂട്ടുകളും വ്യത്യസ്തമാണ്. ഇഫ്താറിന്‌ ഉണ്ടാക്കാവുന്ന ഒരു സൂപ്പർ ചിക്കൻ വിഭവമാണിത്. റെസിപ്പി ഇതാ...

ചേരുവകൾ

ചിക്കൻ - 1 കിലോഗ്രാം

തൈര് - 5 ടേബിൾസ്പൂൺ

മുളകുപൊടി - 1/2 ടേബിൾസ്പൂൺ

ഉപ്പ്

ഗരം മസാല - 1/2 ടീസ്പൂൺ

ചതച്ച മുളക് - 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ

മസാലക്ക് ഉള്ള ചേരുവകൾ

സവാള - 2 എണ്ണം

മുളകുപൊടി - 11/2 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

ഉപ്പ്

ഇഞ്ചി - 1 ടേബിൾസ്പൂൺ

വെളുത്തുള്ളി - 1 ടേബിൾസ്പൂൺ

ഏലക്ക - 3 എണ്ണം

ഗ്രാമ്പു - 3 എണ്ണം

കറുവപ്പട്ട - ചെറിയ കഷ്ണം

മല്ലിപ്പൊടി - 1/2 ടേബിൾസ്പൂൺ

കശുവണ്ടി - 2 ടേബിൾസ്പൂൺ

തക്കാളി - 2 എണ്ണം

ഗരം മസാല - 1 ടീസ്പൂൺ

ഓയിൽ - 1 ടേബിൾസ്പൂൺ

തേങ്ങാപ്പാൽ - 1/4 കപ്പ്‌

കറിവേപ്പില

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam